ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു.

0

മാനന്തവാടി: റിട്ട. പ്രധാനാധ്യാപകൻ കൊയിലേരി തെക്കേടത്ത് ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു. ഇരിട്ടി കൂട്ടുപുഴ സ്വദേശിയായിരുന്ന ഉലഹന്നാൻ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മന്റിനു കീവിലെ വിവിധ യു.പി. സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ. മേരി (റിട്ട പ്രധാനാധ്യാപിക). മക്കൾ: ഡോ. ഷിബുകുമാർ (ഹോമിയോ, മാനന്തവാടി), ലീനാ സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ (മരുതോങ്കര, കുറ്റ്യാടി), മനോജ് കുമാർ (അധ്യാപകൻ, വഴിക്കടവ് യു.പി.സ്കൂൾ നിലമ്പൂർ), ബിജുകുമാർ (മസ്കറ്റ്), സഞ്ജയ് കുമാർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), രഞ്ജിത്ത് കുമാർ. മരുമക്കൾ: മിനി, കെ.സി.സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, രാജി, ഹെൻസ, സെലിൻ അഗസ്റ്റിൻ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്,കാട്ടിക്കുളം), റാണി. ശസംസ്കാരം വ്യാഴാഴ്ച മൂന്നിനു ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ദേവാലയ സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.

error: Content is protected !!