അമ്മിണി (106) നിര്യാതയായി

0

തലപ്പുഴ യവനാര്‍കുളം കൂടത്തുംമൂല പരേതനായ അച്ചപ്പന്റെ ഭാര്യ അമ്മിണി (106) നിര്യാതയായി. എടമന കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ്. മക്കള്‍: തേയി, ബാലകൃഷ്ണന്‍ (റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥന്‍), അമ്മു, കമല, രാമന്‍കുട്ടി, ചന്ദ്രിക. മരുമക്കള്‍: അച്ചപ്പന്‍, രാധ, കേളു, ദാരപ്പന്‍, ലക്ഷ്മി.

Leave A Reply

Your email address will not be published.

error: Content is protected !!