Browsing Category

Movie

ഇന്ദ്രന്‍സ് ചേട്ടന്‍ സൂപ്പര്‍: മക്കന

കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പനോരമ വിഭാഗത്തിലേക്ക് വമ്ബന്‍ സ്രാവുകള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ കുഞ്ഞു സിനിമയാണ് മക്കന. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റഹിം ഖാദര്‍. ഈ…

ടെര്‍മിനേറ്ററിന്റെ ഇരുണ്ടവിധി

യാദൃശ്ചികമായിട്ടാണെങ്കിലും ആകാശഗംഗയുടെ രണ്ടാം ഭാഗം മലയാളത്തിലും ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ സിനിമ ഹോളിവുഡിലും റിലീസ് ചെയ്യപ്പെട്ടത് ഒരേ ദിവസമായിരുന്നു.ഡാര്‍ക്ക് ഫെയ്റ്റ് എന്നാണ് പുതിയ ടെര്മിനേറ്ററുടെ ശീര്‍ഷകം. നിര്‍ഭാഗ്യമെന്നു പറയട്ടെ…

ഒരുങ്ങുന്നത് ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം..

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ജീത്തു ജോസെഫ്. ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു അമ്പതു കോടിയുടെ ബോക്സ് ഓഫീസ്…

മരക്കാർ മോഹൻലാലിനുള്ള സമ്മാനം

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്‌നീക് പീക്ക് വീഡിയോ കണ്ട ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ പകുതി…

രാമനായി ഹൃത്വിക്, രാവണൻ ആയി പ്രഭാസ്; രാമായണം ഒരുങ്ങുന്നു

ആമിർ ഖാൻ നായകനായ ദങ്കൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് നിതേഷ് തിവാരി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം നേടിയെടുത്തത്. അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിച്ചൊരെ എന്ന ചിത്രവും ഇപ്പോൾ ഗംഭീര പ്രേക്ഷക…

ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്

ദളപതി വിജയ് ചിത്രങ്ങൾ എന്നും ആരാധകർക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഇത്തവണ അവർക്കായി ഒരു സ്പോർട്സ് ആക്ഷൻ സിനിമയാണ്…

തെളിവ് ഒരു ഇന്ററോഗേഷന്‍ മൂവി എന്നും പറയാം

ഭേദപ്പെട്ടതും വിഷയവൈവിധ്യമുള്ളതുമായ സിനിമകള്‍ സംവിധാനം ചെയ്യാന്‍ താല്‍പര്യമുളള ആളാണ് എം എ നിഷാദ് എന്ന ഡയറക്റ്റര്‍. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ ഈ ഒരു ആത്മാര്‍ത്ഥത കൃത്യമായി ബോധ്യപ്പെടും. എന്നാല്‍ അതിന്റെ ഫലം…

മാലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിള്‍ തികച്ചും ഒരു വിഷ്വല്‍ ട്രീറ്റ്

പടത്തിന്റെ പേരും ഇരുണ്ട ടോണിലുള്ള പോസ്റ്ററുകളും കാണുമ്‌ബോള്‍ മാലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിള്‍ ഒരു ഹൊറര്‍ സിനിമയോ ഡാര്‍ക്ക് ഷെയിഡുകള്‍ വാരി വിതറിയ കടുംവെട്ട് ഐറ്റമോ ആണെന്ന് തോന്നിപ്പോവും. പക്ഷെ ആ തോന്നലിന്റെ നേരെ വിപരീതമായ കാഴ്ചാനുഭവമാണ് ഈ…

അസുരന്റെ വ്യത്യസ്ഥ മുഖങ്ങള്‍

ബലത്തിലും ശക്തിയിലും തങ്ങള്‍ക്കു മേല്‍ നില്‍ക്കുന്ന അസുരന്മാരെ കീഴാളന്‍മാരാക്കി വയ്ക്കുവാന്‍ ആദി കാലം മുതല്‍ക്കേ ദേവന്മാര്‍ തുടരുന്ന ചതിയുടെ, വഞ്ചനയുടെ, മേല്‍കൊയ്മയുടെ മേധാവിത്വം ദേശ കാലാന്തരങ്ങള്‍ക്കപ്പുറത്തേക്ക് തലമുറകളെ വേട്ടയാടുന്ന…

ചിന്തിപ്പിക്കുന്നതും കാണന്‍ തോന്നിക്കുന്നതുമായ ‘ജോക്കര്‍’ സിനിമയുടെ റിവ്യൂസ്

ലോകം ഈവര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന സിനിമ 'ജോക്കര്‍' കഴിഞ്ഞ ആഴ്ച ആയിരുന്നു വേള്‍ഡ് വൈഡ് റിലീസ് എങ്കിലും കേരളത്തില്‍ വിരലിലെണ്ണാവുന്ന സെന്ററുകളില്‍ മാത്രമേ പ്രദര്‍ശനത്തിനെത്തിയിരുന്നുള്ളൂ. തൃശൂരിന് വടക്ക് കോഴിക്കോട്ടെ ഒറ്റ…
error: Content is protected !!