Browsing Category

Movie

പൊടിപാറും അഭിനയം ഷൈലോക്ക്

പടം മാസ് ന്ന് പറഞ്ഞ സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റിയില്ല. ആ വാക്ക് ശരിവെക്കുന്നതാണ് ചിത്രം. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുടെ പവര്‍പാക്ക് പെര്‍ഫോര്‍മന്‍സ് കാണാം ചിത്രത്തില്‍ ഉടനീളം.ഷൈലോക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രം അഴിഞ്ഞാടുകയാണ്.…

അടിച്ചമര്‍ത്തപ്പെട്ടവന്റെ മുഴക്കവുമായി സൈലന്‍സര്‍

വൈശാഖന്‍ മാഷിന്റെ ചെറുകഥയാണ് സൈലന്‍സര്‍. അതേ പേരില്‍ തന്നെ ഒരു സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. പ്രിയനന്ദനന്‍ തന്റെ പുതിയ സിനിമയ്ക്കായുള്ള ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നത് വൈശാഖന്‍ മാഷിന്റെ പ്രസ്തുത കഥയില്‍ നിന്നാണ്. ശീര്‍ഷകവും അതുതന്നെ…

കുങ്ഫു മാസ്റ്റര്‍ക്ക് പണിയറിയാം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് കുങ് ഫു മാസ്റ്റര്‍. 1983, ആക്ഷന്‍ ഹീറോ ബിജു , പൂമരം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ മൂന്നു സിനിമകള്‍ക്ക് ശേഷമാണ് കുങ് ഫു മാസ്റ്റര്‍ . പേര് സൂചിപ്പിക്കുന്ന വിധം മാര്‍ഷല്‍ ആര്‍ട്ട്‌സ് ആണ് പദത്തിന്റെ ഹൈലറ്റ്.…

ബിഗ്ബ്രദര്‍ നമ്മള്‍ ഉദ്ദേശിച്ച പടമല്ല സാര്‍

കഥയില്‍ ചോദ്യമില്ലെന്ന മട്ടില്‍ കണ്ടിരിക്കേണ്ട ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയാണ് ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദര്‍. സിദ്ദിഖിന്റെ ഇതിന് മുമ്ബത്തെ മോഹന്‍ലാല്‍ സിനിമയായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ലാലേട്ടന്റെ ഓണച്ചിത്രമായ ഇട്ടിമാണി…

കലങ്ങിയില്ല എന്ന് അടിവര

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മകരസംക്രാന്തി റിലീസ് ആണ് സാരിലേരു നീക്കെവരു. യെവനോട് മുട്ടാന്‍ ആര് എന്നോ മറ്റോ ആണ് അര്‍ത്ഥം. പതിവില്‍ നിന്നും വ്യത്യസ്തമായി മൊഴിമാറ്റമൊന്നും കൂടാതെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിലും…

അങ്ങ് വൈകുണ്ഠപുരത്ത്

മലയാളികള്‍ക്ക് ഒരു ചോക്ലേറ്റ് ബോയി ഇമേജ് ആണ് അല്ലു അര്ജുന് കൊടുത്തിരിക്കുന്നത്. തമാശയും പ്രണയവും ഇടകലര്‍ന്നു അഭിനയിക്കുന്ന അല്ലു അര്‍ജുന്റെ ഫാന്‍സ് ആണ് മിക്ക മലയാളി പെണ്‍കുട്ടികളും. അന്യഭാഷ ചിത്രങ്ങളെടുത്താല്‍ ഇപ്പോള്‍ തെലുങ്ക്…

ദര്‍ബാര്‍ മെഗാ മാസ്: രജനികാന്ത് ഷോ

എയ്ജ് ഇന്‍ റിവേഴ്സ് ഗിയര്‍ ' എന്നൊക്കെ പല നായകനടന്മാരെ കുറിച്ച് അവരുടെ ആരാധകര്‍ അഭിമാനപൂര്‍വ്വം കൊട്ടിഘോഷിച്ചു നടക്കാറുണ്ട്. പക്ഷെ അതെന്താണ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ദര്‍ബാര്‍ എന്ന രജനികാന്ത് -മുരുകദാസ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍…

അഞ്ചാം പാതിര ഒരു കൂള്‍ ഹൊറര്‍ ത്രില്ലര്‍ എന്ന് അടിവര

ക്രിമിനല്‍ സൈക്കോളജിസ്റ്റാണ് അന്‍വര്‍. രവി വധശിക്ഷയ്ക്ക് ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന കുറ്റവാളിയും. അയാള്‍ അന്‍വറിനോട് പറയുന്നു. കൊല ചെയ്യുബോള്‍ ലഭിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയെ കുറിച്ച്. അത് പറയുമ്‌ബോള്‍ പോലും അയാളുടെ കണ്ണില്‍ ഒരു…

കെട്ട്യോളാണെന്റെ മാലാഖ: കെട്ടിയോനും

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ ഒരുക്കി ഇന്ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഇത് തികച്ചും ഒരു കുടുംബ ചിത്രമാണ്. കളിയും ചിരിയും ഒപ്പം ചിന്തിക്കാനുള്ള കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. പേരില്‍…

തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങി ‘മാമാങ്കം’

തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങി 'മാമാങ്കം';  മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രം പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'മാമാങ്കം'. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന…
error: Content is protected !!