Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
കടബാധ്യത യുവാവ് ജീവനൊടുക്കി
കടബാധ്യതമൂലം യുവാവ് ജീവനൊടുക്കിയ നിലയില്‍. പുത്തന്‍കുന്ന് തീണൂര്‍ ശിവദാസന്‍ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയില്‍ ഞായറാഴ്ച രാത്രി 9.30യോടെ വീടിനുള്ളില്‍ ശിവദാസനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ ഇദേഹത്തെ സുല്‍ത്താന്‍ബത്തേരി താലൂക്ക്…
ഗതാഗതകുരുക്കില്‍ ശ്വാസംമുട്ടി ബത്തേരി ടൗണ്‍.
ഗാന്ധിജംഗ്ഷനിലെ കല്‍വര്‍ട്ടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് വണ്‍വേ ഒഴിവാക്കി ദേശീയപാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതാണ് ടൗണിനെ ഗതാഗതകുരുക്കില്‍ അമര്‍ത്തുന്നത്.കൂടാതെ നിര്‍ദ്ദേശങ്ങള്‍…
വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു; പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോണ്‍ഗ്രസ്
അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡില്‍ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. ചാക്കില്‍ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികള്‍ പുറം തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കുന്നത്.…
കടുവ പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു
കൊളവള്ളിയില്‍ കടുവയിറങ്ങി രണ്ടു പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കളെ ഉച്ചയ്ക്ക്…
സംസ്ഥാനത്തിന് പ്രതീക്ഷ
രാത്രി യാത്ര നിരോധനകേസില്‍ സംസ്ഥാനത്തിന് പ്രതീക്ഷയേകി സുപ്രീംകോടതി നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദ്ധിഷ്ട നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍വേ പാതയുടെ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ റെയില്‍വേക്കും…
സാമൂഹ്യ വിരുദ്ധര്‍ ബേക്കറി തകര്‍ത്തു; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
മീനങ്ങാടി 54 ല്‍ മലബാര്‍ ബേക്കറി നിര്‍മ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതായി പരാതി. ജീവനക്കാരെ സമീപത്തെ റൂമില്‍ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സ്ഥാപനം തകര്‍ത്തത്. സ്ഥാപനത്തിലെ നിര്‍മ്മാണ…
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരിക്കല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കാല്‍ക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ വലിയ പിടികക്കല്‍ യാസിര്‍ അറഫാത്ത് (32), പയ്യാനക്കടവത്ത് പി.കെ. അബ്ദുള്‍ സലിം…
കര്‍ശന സുരക്ഷയൊരുക്കി പൊലീസ് സേന
വനാന്തര -വനാതിര്‍ത്തി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ സുരക്ഷ ഒരുക്കി പൊലീസ് സേന. മുത്തങ്ങ,കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പൊലീസ് സേന കര്‍ശന സുരക്ഷ ഒുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്…
പോളിംഗ് തുടങ്ങി
കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 76 -ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീന്‍ തകരാര്‍ ആയതിനാല്‍ പോളിംഗ് വൈകിയിരുന്നു.തകരാര്‍ പരിഹരിച്ചതിന് ശേഷം 50 മിനിറ്റോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. പ്രായമായവരടക്കമുള്ള…
ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചില്ല; പരാതിയുമായി നാട്ടുകാര്‍
വരള്‍ച്ച രൂക്ഷമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലസംരക്ഷണം ഉറപ്പുവരുത്താനായി കടമാന്‍, മുദ്ദള്ളി തോടുകളിലും കന്നാരംപുഴയിലും നിര്‍മിച്ച ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന്…