വീണ്ടും കടുവ

മീനങ്ങാടി പുല്ലു മല ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികള്‍ .മാനിനെ ഓടിക്കുന്ന കടുവയെയാണ് കണ്ടത്. കടുവ സമീപത്തെ തോട്ടത്തില്‍ ഉള്ളതായി നാട്ടുകാര്‍

0
Leave A Reply

Your email address will not be published.

error: Content is protected !!