Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
830 ഗ്രാം കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍
കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ. ഷംനാദ് എന്നിവരാണ് പിടിയിലായത്. പുല്‍പ്പള്ളി പോലീസ് രാവിലെ ഒമ്പത്…
പച്ച തേങ്ങ സംഭരണ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടികളില്ലെന്ന് പരാതി
സീതാമൗണ്ടില്‍ ഉദ്ഘാടനം ചെയ്ത പച്ചത്തേങ്ങാ സംഭരണ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടികളില്ല.6 മാസം മുമ്പ് പാടിച്ചിറയിലെത്തിയപ്പോഴാണ് കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് മന്ത്രി പി. പ്രസാദ് ജില്ലയ്ക്കായി മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങാ സംഭരണ…
ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നില്ല; പ്രതിഷേധ ധര്‍ണ്ണ നടത്തി
മുള്ളന്‍കൊല്ലി പഞ്ചായത്തിനെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടവും സര്‍ക്കാറും കാണിക്കുന്ന അനാസ്ഥക്കെതിരെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പാടിച്ചിറ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. കടുത്ത വരള്‍ച്ചയില്‍ നൂറ്…
ബാറിലെ അടിപിടി ; നിരവധി കേസിലെ പ്രതികള്‍ പിടിയില്‍
അത്തിനിലം ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്ജ്, മൈലമ്പാടി പള്ളിക്കുളങ്ങര അഭിജിത്ത്, മൈലമ്പാടി വണ്ണമ്പറമ്പില്‍ വിഷ്ണു എന്നിവരെയാണ് മീനങ്ങാടി പോലിസ് വടുവന്‍ചാല്‍ ചിത്രഗിരിയില്‍ നിന്നും സാഹസികമായി പിടികൂടിയത്. മീനങ്ങാടിയിലെ സ്വകാര്യ ബാറിന്…
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37) ആണ് പിടിയിലായത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. സുനീറിന്റെ പാന്റിന്റെ…
ന്യൂ ഫോം റെസ്റ്റോറന്റ് പൂട്ടാന്‍ നിര്‍ദ്ദേശം
ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുക്കിയ കാക്കവയല്‍ ന്യൂ ഫോം റെസ്റ്റോറന്റ് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം. നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഹോട്ടലില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളം തോടിലൂടെ…
വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും പിടിയില്‍
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്തയാളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി, നെല്ലാങ്കോട്ട, പുത്തനങ്ങല്‍ വീട്ടില്‍, നൗഷാദ്(41), അതിജീവിതയെ ഉപദ്രവിക്കാന്‍…
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു
കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബത്തേരി ട്രാഫിക് ജംഗ്ഷന് സമീപം സ്വതന്ത്രമൈതാനിക്ക് മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് എതിര്‍വശത്തെ സ്ഥാപനങ്ങളിലേക്ക് വലിച്ച സര്‍വ്വീസ് വയറുകള്‍…
മുത്തങ്ങയില്‍ വാഹനാപകടം:ഒരാള്‍ക്ക് പരിക്ക്
മുത്തങ്ങയില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദില്‍ (17)നാണ് പരിക്കേറ്റത്. ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാദിലിനെ…