സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
കോഴിക്കോട് 341
മലപ്പുറം 283
എറണാകുളം 244
പത്തനംതിട്ട 233
കൊല്ലം 201
തൃശൂര്‍ 195
കോട്ടയം 180
തിരുവനന്തപുരം 178
ആലപ്പുഴ 171
കണ്ണൂര്‍ 123
കാസര്‍ഗോഡ് 121
ഇടുക്കി 85
വയനാട് 63
പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.