Browsing Category

Kalpatta

സ്മാര്‍ട്ടായി നഗരസഭകള്‍; ജനന -മരണ-വിവാഹ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി

പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് നഗരസഭകള്‍. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്ന് നഗരസഭയിലും…

വയനാട് ബദല്‍ റോഡ്: സംയുക്തപരിശോധന ഇന്ന്

നിര്‍ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡില്‍ കോഴിക്കോട് ഭാഗത്തെ സംയുക്ത പരിശോധന ഇന്ന്. കോഴിക്കോട് ജില്ലയുടെ ഭാഗമായ 11.885 കിലോമീറ്റര്‍ ഭാഗത്താണ് സര്‍വ്വേ നടക്കുന്നത്. രാവിലെ എട്ടിന് തുടങ്ങിയ സംയുക്ത പരിശോധന വനം, പി ഡബ്ല്യു ഡി,…

ഭാരത് ജോഡോ യാത്രക്കുള്ള ജനപിന്തുണ ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നു:ടി. സിദീഖ് എംഎല്‍എ

ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് ടി. സിദീഖ് എംഎല്‍എ.ഭാരത് ജോഡോ യാത്രയ്ക്ക് നേരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്…

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വയനാട് സന്ദര്‍ശിക്കും

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് മീനങ്ങാടിയിലെത്തും. 20 ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ…

വയനാട് ജില്ലാ പോലീസ് മേധാവിയായി ടി.നാരായണന്‍ ചുമതലയേറ്റു.

വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണന്‍ ഐ.പി.എസ് ചുമതലയേറ്റു. സംസ്ഥാന പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഡീഷണല്‍ അസി.ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുന്‍പ് കൊച്ചിന്‍ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം,…

ആദ്യ റിസ്‌ക് ഇന്‍ഫോമ്ഡ് മാസ്റ്റര്‍ പ്ലാന്‍  പദവി മാനന്തവാടി നഗരസഭക്ക്

പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ റിസ്‌ക് ഇന്‍ഫോമ്ഡ് മാസ്റ്റര്‍ പ്ലാന്‍ പദവി മാനന്തവാടി നഗരസഭക്ക്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 2018 ല്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷം നടത്തിയ…

വികസിത് ഭാരത് സങ്കല്പയാത്ര ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും

വികസിത് ഭാരത് സങ്കല്പയാത്ര ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും. ബത്തേരി ബീനാച്ചിയിലാണ് സമാപനം.കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പര്യടനത്തിലടക്കം വിവിധ ഇടങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ പ്രകാശ് ജാവ്‌ദേക്കര്‍…

വിശ്വനാഥന്റെ മരണം: പോലീസ് റിപ്പോര്‍ട്ട് തൃപ്തികരമല്ല : പി.കെ.ജയലക്ഷ്മി.

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച കല്‍പ്പറ്റ അഡ്‌ലെയ്ഡ് കോളനിയിലെ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മുന്‍ മന്ത്രി…

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റില്‍

വൈത്തിരിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വൈത്തിരി പുളിക്കല്‍ വീട്ടില്‍ ഹാരിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടൗണിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്നാണ്…

ജോയിന്റ് സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ : കേന്ദ്ര സംഘം ജില്ലയില്‍ പര്യടനം നടത്തി

ദേശീയ ജോയിന്റ് സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ മിഷന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ പര്യടനം നടത്തി. ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പകര്‍ച്ചേതര വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യ സൗകര്യങ്ങളും പഠിക്കാനും…
error: Content is protected !!