Browsing Category

SPORTS

ഇരട്ടസ്വര്‍ണ്ണം നേടി അഭിലാഷ് ശ്രീജിത്ത്.

ഇന്നലെ നടന്ന 1500 മീറ്ററിലും ഇന്ന് നടന്ന 3000 മീറ്ററിലുമാണ് അഭിലാഷ് ശ്രിജിത്ത് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ബി.എസ്.എ വയനാടിനെ പ്രതിനിധീകരിച്ചാണ് അഭിലാഷ് മത്സരത്തില്‍ പങ്കെടുത്തത്. എസ്.കെ.എം.ജെ കല്‍പ്പറ്റ പ്ലസ്.ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്…

ജൂനിയര്‍ ബോയ്‌സ് 5000 മീറ്റര്‍ നടത്തത്തില്‍ മുഹമ്മദ് ബിന്‍ അഹമ്മദ്

ജൂനിയര്‍ ബോയ്‌സ് 5000 മീറ്റര്‍ നടത്തത്തില്‍ പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ മുഹമ്മദ് ബിന്‍ അഹമ്മദ് ബഷീര്‍ സ്വര്‍ണ്ണം നേടി.ഷാജഹാനാണ് കായികാധ്യാപകന്‍.

ഭൂമിക എന്‍.ആര്‍(ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ നടത്തം)

ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ നടത്ത മത്സരത്തില്‍ ജിഎംആര്‍എസ് കല്‍പ്പറ്റയിലെ ഭൂമിക എന്‍.ആര്‍ സ്വര്‍ണ്ണം നേടി.സത്യനാണ് കായികാധ്യാപകന്‍.

സ്വര്‍ണ്ണത്തിളക്കവുമായി കാട്ടിക്കുളത്തിന്റെ ശ്രേയ.

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കാട്ടികുളം ജിഎച്ച്.എസ്.എസിലെ ശ്രേയ വിജയന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ഇന്നലെ 1500 മീറ്റര്‍ ഓട്ടത്തില്‍ ശ്രേയ വിജയന്‍ സ്വര്‍ണ്ണം നേടിയിരുന്നു. വിജയന്‍-സജിമോള്‍…

5000 മീറ്റര്‍ നടത്ത മത്സരത്തില്‍ സ്വര്‍ണ്ണം നേടി ശിവ

12-ാമത് റവന്യൂ ജില്ലാ കായികമേളയില്‍ നടത്ത മത്സരം 5000 മീറ്റര്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വെള്ളമുണ്ട ജിഎച്എസ്എസിലെ ശിവ ബാബു സ്വര്‍ണ്ണം കരസ്ഥമാക്കി. ബാബു,മീനക്ഷി ദമ്പതികളുടെ മകനാണ്.ആലീസാണ് പരിശീലക.

ഹഡില്‍സ് ജൂനിയര്‍ ബോയ്‌സില്‍ ഷാമില്‍ നിയാദിന് സ്വര്‍ണ്ണം 

12-ാമത് റവന്യൂ ജില്ലാ കായികമേള ഹഡില്‍സ് ജൂനിയര്‍ ബോയ്‌സില്‍ ഷാമില്‍ നിയാദ് സ്വര്‍ണ്ണം കരസ്ഥമാക്കി.അഭിലാഷ് -ഷമീറ  ദമ്പതികളുടെ മകനാണ്. പരിശീലകന്‍ - സാജിത്

സീനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ ഗായത്രി കെ.ബി സ്വര്‍ണ്ണം കരസ്ഥമാക്കി

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസിലെ ഗായത്രി കെ.ബി സ്വര്‍ണ്ണം കരസ്ഥമാക്കി. ബാബു രജനി ദമ്പതികളുടെ മകളാണ്. സത്യനാണ് പരിശീലകന്‍

സീനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ ശ്രീനാഥ് പി.എം സ്വര്‍ണ്ണം കരസ്ഥമാക്കി

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ പിണങ്ങോട് ഡബ്യൂ ഒ.എച്ച്.എസ്.എസിലെ ശ്രീനാഥ് പി.എം സ്വര്‍ണ്ണം കരസ്ഥമാക്കി. മണിയന്‍ വസന്ത ദമ്പതികളുടെ മകനാണ്. പരിശീലകന്‍ - സാജിത്‌

സീനിയര്‍ ബോയ്സ് 100 മീറ്ററില്‍ എസ്.കെ.എം.ജെയിലെ വിഷ്ണു എം.എസിന് സ്വര്‍ണ്ണം

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്സ് 100 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വിഷ്ണു എം.എസ് സ്വര്‍ണ്ണം കരസ്ഥമാക്കി. മാണിക്യന്‍ സരോജിനി ദമ്പതികളുടെ മകനാണ്. പരിശീലകന്‍ - താലിബ്

വിഷ്ണു എം.എസ് 100 മീറ്റര്‍ സീനിയര്‍ ബോയ്‌സ്

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് 100 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വിഷ്ണു എം.എസ് സ്വര്‍ണ്ണം കരസ്ഥമാക്കി. മാണിക്യന്‍ സരോജിനി ദമ്പതികളുടെ മകനാണ്. പരിശീലകന്‍ - താലിബ്‌
error: Content is protected !!