വിഷ്ണു എം.എസ് 100 മീറ്റര്‍ സീനിയര്‍ ബോയ്‌സ്

0

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് 100 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വിഷ്ണു എം.എസ് സ്വര്‍ണ്ണം കരസ്ഥമാക്കി. മാണിക്യന്‍ സരോജിനി ദമ്പതികളുടെ മകനാണ്. പരിശീലകന്‍ – താലിബ്‌

Leave A Reply

Your email address will not be published.

error: Content is protected !!