ഇരട്ടസ്വര്‍ണ്ണം നേടി അഭിലാഷ് ശ്രീജിത്ത്.
ഇന്നലെ നടന്ന 1500 മീറ്ററിലും ഇന്ന് നടന്ന 3000 മീറ്ററിലുമാണ് അഭിലാഷ് ശ്രിജിത്ത് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ബി.എസ്.എ വയനാടിനെ പ്രതിനിധീകരിച്ചാണ് അഭിലാഷ് മത്സരത്തില്‍ പങ്കെടുത്തത്. എസ്.കെ.എം.ജെ കല്‍പ്പറ്റ പ്ലസ്.ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഭിലാഷ്.