5000 മീറ്റര്‍ നടത്ത മത്സരത്തില്‍ സ്വര്‍ണ്ണം നേടി ശിവ
12-ാമത് റവന്യൂ ജില്ലാ കായികമേളയില്‍ നടത്ത മത്സരം 5000 മീറ്റര്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വെള്ളമുണ്ട ജിഎച്എസ്എസിലെ ശിവ ബാബു സ്വര്‍ണ്ണം കരസ്ഥമാക്കി. ബാബു,മീനക്ഷി ദമ്പതികളുടെ മകനാണ്.ആലീസാണ് പരിശീലക.