ജൂനിയര്‍ ബോയ്‌സ് 5000 മീറ്റര്‍ നടത്തത്തില്‍ മുഹമ്മദ് ബിന്‍ അഹമ്മദ്
ജൂനിയര്‍ ബോയ്‌സ് 5000 മീറ്റര്‍ നടത്തത്തില്‍ പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ മുഹമ്മദ് ബിന്‍ അഹമ്മദ് ബഷീര്‍ സ്വര്‍ണ്ണം നേടി.ഷാജഹാനാണ് കായികാധ്യാപകന്‍.
Recover your password.
A password will be e-mailed to you.