സീനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ ശ്രീനാഥ് പി.എം സ്വര്‍ണ്ണം കരസ്ഥമാക്കി
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ പിണങ്ങോട് ഡബ്യൂ ഒ.എച്ച്.എസ്.എസിലെ ശ്രീനാഥ് പി.എം സ്വര്‍ണ്ണം കരസ്ഥമാക്കി. മണിയന്‍ വസന്ത ദമ്പതികളുടെ മകനാണ്. പരിശീലകന്‍ – സാജിത്