Browsing Category

SPORTS

ഓസ്ട്രേലിയയെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍

ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ കുതിപ്പിന് വിരാമമിട്ട് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ആദ്യപകുതിയില്‍ ലയണല്‍ മെസിയുടെ രണ്ടാംപകുതിയില്‍ ജൂലിയന്‍ ആല്‍വാരസും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയപ്പോള്‍ 2-1ന് ജയം സ്വന്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം…

ത്രില്ലറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്; സെര്‍ബിയയെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍

അവേശം അതിന്റെ എല്ലാ സീമുകളും കടന്ന് നിറഞ്ഞു നിന്ന പോരാട്ടത്തില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. രണ്ടാം സ്ഥാനക്കാരായാണ് സ്വിസ് സംഘം അവസാന 16ലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്ന്…

അങ്ങനെ ബ്രസീലും വീണു; ഇഞ്ച്വറി ടൈമിലെ ഗോളില്‍ അട്ടിമറിച്ച് കാമറൂണ്‍

ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ബ്രസീലും അട്ടിമറി തോല്‍വി രുചിച്ചു. ഈ ലോകകപ്പില്‍ വമ്പന്‍മാരുടെയെല്ലാം ചിറകരിഞ്ഞ് കുഞ്ഞന്‍ ടീമുകള്‍ കരുത്ത് കട്ടിയപ്പോള്‍ കാമറൂണാണ് ഇഞ്ച്വറി ടൈമില്‍ കാനറികളുടെ ചിറകരിഞ്ഞത്. തോറ്റെങ്കിലും ഗ്രൂപ്പ്…

ഇംഗ്ലണ്ടും അമേരിക്കയും പ്രീ-ക്വാര്‍ട്ടറില്‍; ഇറാനും വെയില്‍സും പുറത്ത്

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ബി യിലെ നിര്‍ണായക മത്സരത്തില്‍ വെയില്‍സിനെതിരെ ഇംഗ്ലണ്ടിന് മൂന്നും ഇറാനെതിരെ യു എസ് ഒരു ഗോളും ലീഡ് നേടി വിജയിച്ചു. ഇംഗ്ലണ്ടിനായി മാര്‍കസ് റാഷ്ഫോഡ് രണ്ടും ഫില്‍ ഫോഡന്‍ ഒരു ഗോളുമാണ് അടിച്ചത് 50ാം മിനിറ്റില്‍…

ആഫ്രിക്കയുടെ കരുത്ത് കാണിക്കാന്‍ സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ശക്തി എന്താണെന്ന് തെളിയിക്കാന്‍ സ്ഥാനം ഉറപ്പിച്ച് സെനഗല്‍. ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി…

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നെതര്‍ലന്‍ഡ്‌സ് പ്രീ ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പില്‍ ആതിഥേയരായ ഖത്തറിന് മൂന്നാം തോല്‍വി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഖത്തറിനെ 2-0ന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയില്‍ കോഡി ഗാക്പോയും രണ്ടാം…

ബ്രൂണോയുടെ ഇരട്ടഗോള്‍, യുറുഗ്വേയുടെ കൊമ്പൊടിച്ചു; പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പില്‍ യുറുഗ്വേയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോര്‍ച്ചുഗല്‍ വിജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 54ാം…

കാസമിറോയുടെ സൂപ്പര്‍ സ്‌ട്രൈക്ക്; സ്വിസ് പ്രതിരോധവും മറികടന്ന് കാനറികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക്

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ…

കൊറിയക്ക് വേഗപ്പൂട്ടിട്ട് ഘാന.

അവസാന നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൊറിയന്‍ ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ വിജയം ഘാനയ്ക്കൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. ആദ്യപകുതിയില്‍ കൊറിയന്‍ ഗോള്‍…

തോല്‍ക്കാന്‍ മനസ്സില്ല; ആവേശം ആകാശത്തോളം; കാമറൂണ്‍ – സെര്‍ബിയ പോരാട്ടം സമനിലയില്‍- 3-3

ആവേശം വാനോളം ഉയര്‍ത്തിയ കാമറൂണ്‍ - സെര്‍ബിയ പോരാട്ടം സമനിലയില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ വീതിം നേടി. ഇന്നത്തെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. എന്നാല്‍ അവിസ്മരീണയമായ പോരാട്ടത്തില്‍ ഇരുടീമുകളും…
error: Content is protected !!