Browsing Category

Mananthavady

കാറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ യുടെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് ബാവലി ചെക്ക് പോസ്റ്റും ടീമും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വറസ്റ്റിഗേഷന്‍ ബ്യൂറോ ടീമും സംയുക്തമായി നടത്തിയ വാഹന…

ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയില്‍; വിപണിയില്‍ 50 ലക്ഷത്തിലധികം വില

കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍…

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാട്ടിക്കുളം ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ 49 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തന്‍ പിടികയില്‍ ഹബിബ് റഹ്‌മാന്‍ (45 ), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാപ്പോയില്‍ ദിപിന്‍ പി (36)…

വാഴക്കുല കച്ചവടം സ്ഥാപനത്തിലെ മോഷണം; പ്രതി പിടിയില്‍

വാഴക്കുല കച്ചവടം സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി. പാലക്കാട് കോങ്ങാട് സ്വദേശി മംഗലത്ത് ഷുഹൈബ് (24) ആണ് പിടിയിലായത്. തരുവണ ആറുവാളില്‍ മോയിയുടെ ഉടമസ്ഥതയിലുള്ള പി എം ബനാന എന്ന വാഴക്കുല കച്ചവട സ്ഥാപനത്തില്‍…

ഭക്ഷ്യവിഷബാധയെന്ന് സംശയം; 17 വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി

മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന അരാമിയ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.…

കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

പുല്‍പ്പള്ളി:കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്പനയ്ക്കായി കടത്തിക്കൊണ്ടുപോകുന്നതിനിടെ മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. പടിഞ്ഞാറത്തറ  പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് (46)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് ചേര്‍ന്ന്…

നരഭോജി കടുവയെ പിടികൂടിയ ദൗത്യം; ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രം

വാകേരി, മൂടക്കൊല്ലിയില്‍ ഒരാളെ കൊലപ്പെടുത്തുകയും, പ്രദേശത്ത് ദിവസങ്ങളോളം ഭീതീ പരത്തുകയും ചെയ്ത കടുവയെ പിടികൂടിയ ദൗത്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രം. ദൗത്യത്തിന് നേതൃത്വം കൊടുത്ത സൗത്ത് വയനാട് ഡി എഫ്…

അടച്ചിട്ട മൂന്ന് വീടുകളില്‍ മോഷണം

വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മൊതക്കര കോടഞ്ചേരിയില്‍ സഹോദരങ്ങളായ പാലക്കാടന്‍ നിസാം,നസീര്‍,നിസാര്‍ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. നാല് പവന്‍ സ്വര്‍ണ്ണവും 30000 രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി…

അരിവാള്‍ രോഗിയായ യുവതി മരിച്ചു: ചികിത്സ ലഭിച്ചില്ലെന്ന് പരാതി

വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ അരിവാള്‍ രോഗിയായ യുവതി മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട കട്ടയാട് എടത്തില്‍ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്.…
error: Content is protected !!