Browsing Category

Mananthavady

വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്താനായില്ല

പിലാക്കാവ് ഊന്നുകല്ലിങ്കല്‍ ലീല(70)യെയാണ് മണിയന്‍കുന്ന് ഭാഗത്തെ വനമേഖലയില്‍ കാണാതായത്. വന്യമൃഗ സാന്നിധ്യമുള്ള ഈ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ ഒന്നില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവര്‍ വനത്തിലേക്ക് പ്രവേശിക്കുന്നതും…

ഒരേക്കര്‍ പാഷന്‍ഫ്രൂട്ട് കൃഷി വെട്ടിനശിപ്പിച്ചതായി പരാതി

വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരേക്കര്‍ സ്ഥലത്തെ പാഷന്‍ഫ്രൂട്ട് കൃഷിവെട്ടി നശിപ്പിച്ചതായി പരാതി. രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് വിളവെടുപ്പിന് പാകമായ കൃഷിയാണ് രാത്രിയുടെ മറവില്‍ അഞ്ജാതര്‍ വെട്ടിനശിപ്പിച്ചത്. കര്‍ഷകന്‍ വെള്ളമുണ്ട…

മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രമാണ് പിണറായി സർക്കാരിൻ്റെ സംഭാവനയെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ .

വയനാട് മെഡിക്കൽ കോളേജിൽഇന്നു കാണുന്ന മുഴുവൻ സംവിധാനങ്ങളും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നൽകിയതാണെന്നും മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രമാണ് പിണറായി സർക്കാരിൻ്റെ സംഭാവനയെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ . യുത്ത് കോൺഗ്രസ് ഏകദിന ഉപവാസം ഉദ്ഘാടനം…

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ.

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ. 1100 ലധികം വ്യക്തികൾ തട്ടിപ്പിനിരയായി എന്നും കർമ്മസമിതി.അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപണം. വയനാട് ജില്ലയിലെ വിവിധ അക്ഷയ സെൻററുകൾ മുഖേനയും എൻജിഒ…

വിദ്യാർഥികൾക്ക് നാടിൻ്റെ യാത്രാമൊഴി

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടെ പൂർത്തിയായി. വാഴപ്ലാൻകുടി ബിനുവിൻ്റെ മകൻ അജിൻ ബിനു, കളപ്പുരക്കൻ വിനീഷിൻ്റെ മകൻ ക്രിസ്റ്റി വിനീഷ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് രണ്ട് വിദ്യാർഥികളും അപകടത്തിൽപ്പെട്ടത്. വളാട്…

ലഹരി വിരുദ്ധ ക്യാമ്പയിന്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് (മെയ് 7) സ്‌പോര്‍ട്‌സാണ് ലഹരിയെന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി രാവിലെ ആറിന്…

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്

നിരവില്‍പുഴ മട്ടിലയം മരാടി കോളനിയിലെ ചാമന്‍ (50)നാണ് തൊഴിലിടത്തില്‍ വച്ച് കാട്ടുപോത്തിന്റെആക്രമണമുണ്ടായത്.നെഞ്ചിനും, കണ്ണിനും കൈക്കും പരിക്കേറ്റ ചാമനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചു . ഇന്ന് ഉച്ചക്ക് 12 മണിയോടെ…

വയനാട് എംപി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി.

ശനിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപി റോഡ് മാർഗ്ഗമാണ് വയനാട്ടിലെത്തിയത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും പിന്നീട് നൂൽപുഴ…

രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം…

നിരവില്പുഴയില്‍ വാഹനാപകടം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാറും ബൈക്കും കൂടിയിടിച്ചായിരുന്നു അപകടം.കുറ്റ്യാടി സ്വദേശി തീയ്യര്‍കണ്ടി വിജയ(55)നാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പരിക്കേറ്റു.കുറ്റ്യാടിയില്‍ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്.
error: Content is protected !!