ആദിവാസി കോളനികളിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ സംഭവം ആദിവാസികളുടെ സുരക്ഷക്കെന്ന് പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എന്‍ഊര് ഗോത്ര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കോളനികള്‍ ചൂഷണത്തിന് വിധേയമാക്കുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മാധ്യമങ്ങള്‍ക്കോ മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കേ ഒരു തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലന്നും മന്ത്രി.
ആദിവാസി ഗോത്രജന വിഭാഗങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ക്ക് ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ . ഗോത്ര സാരഥി പദ്ധതി മുടക്കില്ല. പദ്ധതി മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൂറായി പണം നല്‍കും. വൈത്തിരിയില്‍ എന്‍ഊര് ഗോത്രഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആദിവാസികള്‍ക്ക് ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാകും . ഗോത്ര സാരഥി പദ്ധതി മുടക്കില്ല. പദ്ധതി മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൂറായി പണം നല്‍കും.വയനാടിന്റെ വികസനത്തിന്റെ നാഴിക നാഴികക്കല്ലായി എന്‍ ഊര് പദ്ധതി മാറുമെന്നും മന്ത്രി . വൈത്തിരിയില്‍