Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
ഡിജി കേരളം പ്രതിജ്ഞ എടുത്തു
കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡിജി കേരളം സാക്ഷരതാ പരിപാടിയുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ തുല്യതാ പഠനകേന്ദ്രങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണ്‍- സാധ്യതകള്‍ എന്ന…
ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രിയില്‍ പത്ത് പേര്‍ക്ക് ചികിത്സ നല്‍കാവുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തു.കിഫ്ബി, ഒആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്.ആധുനിക…
പോളിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഎസ്എസ് ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട് രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശിച്ചു.കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എംപി ഉറപ്പ് നല്‍കി.വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍…
നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്; അജിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ഗാന്ധി
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് രാഹുല്‍ഗാന്ധി എംപി സന്ദര്‍ശിച്ചു.കുടുംബത്തിനു എല്ലാ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.രാവിലെ 7.35ഓടെയാണ് രാഹുല്‍ അജിയുടെ വീട്ടിലെത്തിയത്.…
സംഘര്‍ഷത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതായി പരാതി.പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ചര്‍ വിആര്‍ ഷാജിക്കാണ് പരിക്കേറ്റത്.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വന സംരക്ഷണ സമിതി…
മലയോരഹൈവേ പ്രവൃത്തി;മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം
മലയോര ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മുതല്‍ ബസ് സ്റ്റാന്‍ഡുവരെയുള്ള റോഡുപണി നടക്കുന്നതിനാല്‍ മാനന്തവാടി നഗരത്തില്‍ ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാഴാഴ്ച നഗരസഭാ കോണ്‍പറന്‍സ്…
അജീഷിന്റെ കുടുംബത്തെ പി കെ കൃഷ്ണദാസ് സന്ദര്‍ശിച്ചു
കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചില്‍ അജീഷിന്റെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി കെ കൃഷ്ണദാസ്.അജിഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ആരോഗ്യ മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 97കോടി 35 ലക്ഷം രൂപ വരവും 97 കോടി 14 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ.കെ ജയഭാരതിയാണ്…
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കര്‍ണ്ണാടകയിലെ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43)ആണ് മരിച്ചത്. അന്തര്‍സന്തയില്‍ അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം .തലക്ക് ഗുരുതര പരിക്കേറ്റ…