ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കര്‍ണ്ണാടകയിലെ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43)ആണ് മരിച്ചത്. അന്തര്‍സന്തയില്‍ അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം .തലക്ക് ഗുരുതര പരിക്കേറ്റ അജീഷിനെ ആദ്യം എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍ത്സക്ക് ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം മൈസൂര്‍ കെആര്‍എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കെ ആര്‍ എസ്സ് ആശുപത്രി മോര്‍ച്ചറിയില്‍