Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന്
എടവക ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായ ഓഞ്ചായിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന് ഞായറാഴ്ച 4 മണിക്ക് മാനന്തവാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഊരു…
പുസ്തക പ്രകാശനവും ഇശല്‍ വിരുന്നും ഞായറാഴ്ച
ജില്ലാ സഹകരണ ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ അലി പള്ളിയാല്‍ രചിച്ച രണ്ടാമത്തെ ചെറുകഥാ സാമാഹാരം പാത്തുമാധവ് ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് 7ന് തരുവണ ഗെയിംസിറ്റി ടര്‍ഫില്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകം പ്രകാശനം ചെയ്യും.…
മാനന്തവാടി പോളിടെക്നിക് കെട്ടിടോദ്ഘാടനം നാളെ
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ബ്ലോക്കുകള്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടുപയോഗിച്ച് 8.5 കോടി രൂപ ചെലവിലാണ് അഞ്ചുനില…
പുളിഞ്ഞാല്‍ റോഡ് :പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി
വെള്ളമുണ്ട പുളിഞ്ഞാല്‍-മൊതക്കര-തോട്ടോളിപ്പടി റോഡില്‍ വെള്ളമുണ്ട മുതല്‍ മൊതക്കര വരെയുള്ള ഭാഗത്തെ റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും പൊടി ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി…
വന്യമൃഗശല്യം; കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം’
വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം ജില്ലയിലെ ജനജീവിതം പ്രതിസന്ധിയിലാക്കിയതായി കേരള സ്റ്റേറ്റ് എക്സ്- സര്‍വീസസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.…
കമ്മനയില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് രണ്ടിന്
കമ്മന ഒരുമ സ്വാശ്രയ സംഘത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം ഒരുമ വോളി നൈറ്റ് 2024 എന്ന പേരില്‍ മാര്‍ച്ച് 2ന് കമ്മന കുരിശ്ശിങ്കല്‍ സജ്ജമാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍…
നഷ്ട പരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തണം
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശിയ സെക്രട്ടറി സത്യന്‍ മൊകേരി.ഇതിന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം.…
ബാവലി മഖാമിലെ ആണ്ട് നേര്‍ച്ച 29 മുതല്‍
ജില്ലയിലെ ചരിത്ര പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാമിലെ ആണ്ട് നേര്‍ച്ച 29, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. ആത്മീയ സംസ്‌കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ ബാവലി മഖാമിലെത്താറുണ്ട്. ഇവിടെ…
ഗോത്രഫെസ്റ്റ് നങ്ക മക്ക – രണ്ട് പദ്ധതി സംഘടിപ്പിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭ നടപ്പാക്കുന്ന ഗോത്രഫെസ്റ്റ് നങ്ക മക്ക - രണ്ട് പദ്ധതി സംഘടിപ്പിച്ചു.ഗവ : യു പി സ്‌ക്കൂളില്‍ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം…
പുളിഞ്ഞാല്‍ റോഡിലെ പൊടി ശല്യം: റോഡ് ഉപരോധിച്ച് നാട്ടുകാര്‍
പുളിഞ്ഞാല്‍ റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിലും പൊടിശല്യത്തിലും പ്രതിഷേധിച്ച് ജനകീയസമിതി നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. 29ന് ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.…