Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം
യേശു അരുള്‍ ചെയ്ത സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. കണിയാരം കത്തീഡ്രല്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധനവും സന്തോഷവും…
ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ
പയിങ്ങാട്ടിരി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം എപ്രില്‍ ഒന്ന് മുതല്‍ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും, മഹോത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി നടത്താറുള്ള വയനാടിന്റെ സംഗീതോത്സവമായ വൈഖരി സംഗീതോത്സവം ഏപ്രില്‍ 2 ന്…
മിന്നുമണിയെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മിന്നുവിന്റെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ…
സംസ്ഥാനത്തൊട്ടാകെ റേഷന്‍വിതരണം മുടങ്ങി
ഇ പോസ് മെഷീന്‍ തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി.രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈസ്റ്റന്‍ അവധിയായതിനാല്‍ നാളെയും റേഷന്‍കട…
ആറാട്ട് മഹോത്സവം സമാപിച്ചു
മാനന്തവാടിയെ ഭക്തിസാന്ദ്രമാക്കി വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്‍ന്മാരുടെ അകമ്പടിയോടെ ജനസാഗരങ്ങള്‍ അണിനിരന്ന അടിയറ എഴുന്നള്ളത്തുകളാണ് നടന്നത്.ഊരും ചൂരും ഒട്ടും കുറയാതെയുള്ള…
ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം.ത്യാഗത്തിന്റേയും ,സഹനത്തിന്റെയും വിശുദ്ധാ വാരാചരണം പെസഹ വ്യാഴത്തോടെ ആരംഭിക്കും.ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും ,അപ്പം മുറിക്കല്‍ ശുശ്രൂക്ഷകളും, വിശുദ്ധ…
വള്ളിയൂര്‍ക്കാവ് മഹോത്സവം: പഴുതടച്ച സുരക്ഷ ഒരുക്കാന്‍ പൊലീസ്
വള്ളിയൂര്‍ക്കാവ് ആറാട്ട് ഉത്സവത്തിന്റെ സമാപനത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കാന്‍ പൊലീസ്. മാനന്തവാടി ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 300ല്‍ ഏറെ സോനാംഗങ്ങളുടെ സേവനം…
അന്നപൂര്‍ണേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനം നാളെ
തേറ്റമല ടൗണ്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനം നാളെ നടക്കും.ക്ഷേത്രം തന്ത്രി പുതുമന നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി പുതുമന ശ്രീഹരി നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പൂജ ചടങ്ങുകള്‍ നടക്കുക
രാവിലെ അഷ്ട…
അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും മനുഷ്യനെ സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാകാത്തത് ദുഖകരമാണെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചിയില്‍ അജീഷിന്റെ കുടുംബാംഗങ്ങളെ…
ഗോളടിക്കാം വോട്ടു ചെയ്യാം ആവേശമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം
ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വീപ്, ഇലക്ഷന്‍ ലിറ്ററസി ക്ലബ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…