ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍

0

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം.ത്യാഗത്തിന്റേയും ,സഹനത്തിന്റെയും വിശുദ്ധാ വാരാചരണം പെസഹ വ്യാഴത്തോടെ ആരംഭിക്കും.ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും ,അപ്പം മുറിക്കല്‍ ശുശ്രൂക്ഷകളും, വിശുദ്ധ കുര്‍ബാനയും, ആരാധനയും നടന്നു.കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ ശൂശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസ് പൊരുന്നേടം മുഖ്യ കാര്‍മ്മികത്വം വഹിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!