Browsing Category

Niyamasabha 2021

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്‌പോളിങ് സമയം അവസാനിച്ചപ്പോള്‍ 73.58 ശതമാനം പേരാണ് വിധിയെഴുതിയത്.സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോള്‍, വിധിയെഴുതിയത് 73.58 ശതമാനം പേര്‍. വടക്കന്‍…

കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന: പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ അനധികൃത മദ്യം

നിയമസഭ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ 82 കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ അഞ്ചര ലിറ്ററോളം അനധികൃത മദ്യം പിടിച്ചെടുത്തു. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നലെ 23 സ്‌ക്വാഡുകളാണ്  ജില്ലയിലെ കോളനികളില്‍  …

കൂടുതല്‍ വോട്ടര്‍മാര്‍ കുറുക്കന്മൂലയില്‍ കുറവ് കുറിച്യാട്

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും കുറവ്…

മാവോവാദി ഭീഷണിക്കിടെ കനത്തസുരക്ഷയില്‍ വനാന്തരവനാതിര്‍ത്തി ഗ്രാമങ്ങളില്‍ വോട്ടെടുപ്പ്.

വനാന്തരഗ്രാമങ്ങളായ കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളായ മുത്തങ്ങ,തകരപ്പാടി എന്നിവിടങ്ങളിലും സി.ആര്‍.പി.എഫ്,തണ്ടര്‍ബോള്‍ട്ട് എന്നീ സേനകളുടെ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.ഇതിനുപുറമെ തണ്ടര്‍ബോള്‍ട്ട്…

വയോവൃദ്ധയുടെ വോട്ട് മറ്റാരോ തപാല്‍ വോട്ട് ചെയ്തതായി പരാതി

വോട്ടുചെയ്യാനായി പ്രായസപ്പെട്ട് ബൂത്തിലെത്തിയ വയോവൃദ്ധയുടെ വോട്ട് മറ്റാരോ തപാല്‍ വോട്ട് ചെയ്തതായി പരാതി.മാനന്തവാടി എടവക പഞ്ചായത്തിലെ 87-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് സംഭവം. 84 കാരിയായ പള്ളിക്കല്‍ മറിയം മരുന്നന്‍ എന്നവരുടെ വോട്ടാണ് ഇവരുടെ…

122-ാം നമ്പര്‍ ബൂത്ത് കല്യാണ വീടുപോലെ

ഹരിത ബൂത്തായി വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 122-ാം നമ്പര്‍ ബൂത്ത് കല്യാണ വീട്ടില്‍ എത്തിയ പ്രതീതിയായിരുന്നു ഇവിടെ എത്തുന്ന വോട്ടര്‍മാര്‍ക്ക്.സാമൂഹ്യ അകലം പാലിച്ച് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന…

മമ്മൂട്ടിയും ഭാര്യയും വോട്ട് രേഖപ്പെടുത്തി

ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവർ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കൊവിഡ് കാലമാണ് എല്ലാവരും…

ചിഹ്നം മാറി വോട്ട് ; പോളിംഗ് നിര്‍ത്തിവെച്ചു

കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂള്‍ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് തടസ്സപ്പെട്ടത്.ചെയ്യുന്ന വോട്ടുകള്‍ അതാത് ചിഹ്നത്തിലേക്കല്ല രേഖപ്പെടുത്തുന്നത് എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വോട്ടിംഗ് ഒരു മണിക്കൂറോളം നിര്‍ ത്തി വെച്ചത്.തുടര്‍ന്ന്…

ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും: ലോക്‌നാഥ് ബെഹ്‌റ

ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയാനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്താനും രാവിലെ മുതല്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിങ് സംഘത്തിനും പൊലിസ്…

എം എസ് വിശ്വനാഥൻ വോട്ട് രേഖപ്പെടുത്തി

എം എസ് വിശ്വനാഥൻ, പഴുപ്പത്തൂർ ജി എൽ പി എസ് സ്കൂൾ ഒന്നാം ഭാഗം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എം എസ് വിശ്വനാഥൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ സമേതം എത്തിയാണ് രേഖപ്പെടുത്തിയത്.
error: Content is protected !!