ദേശാഭിമാനി ഓഫീസ് ആക്രമണം പോലീസ് കേസെടുത്തു

0

ദേശാഭിമാനി ഓഫീസ് ആക്രമണത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെ കേസെടുത്തു.ഇന്നലെ യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!