കൂടുതല്‍ വോട്ടര്‍മാര്‍ കുറുക്കന്മൂലയില്‍ കുറവ് കുറിച്യാട്
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ബൂത്ത് 83 കുറിച്യാടാണ്. 29 പുരുഷന്‍ന്മാരും 29 സ്ത്രീകളുമാണ് ഇവിടെയുള്ളത്.