ലോക്ക് ഡൗണ്‍ ഇളവ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  ഇന്ന് അവലോകന യോഗം

0

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം കൊവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി വേണമെന്ന ആവശ്യത്തില്‍ ഇളവനുവദിക്കാന്‍ സാധ്യതയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!