എം എസ് വിശ്വനാഥൻ വോട്ട് രേഖപ്പെടുത്തി

0

എം എസ് വിശ്വനാഥൻ, പഴുപ്പത്തൂർ ജി എൽ പി എസ് സ്കൂൾ ഒന്നാം ഭാഗം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എം എസ് വിശ്വനാഥൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ സമേതം എത്തിയാണ് രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!