Browsing Category

Newsround

ക്രിസ്തുമസ് അവധിയില്‍ സഞ്ചാരികളുടെ ഒഴുക്ക്

ക്രിസ്തുമസ് അവധിയില്‍ വന്യജീവിസങ്കേതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസം കൊണ്ട് മുവ്വായിരത്തിലേറെ പേരാണ് മുത്തങ്ങ വന്യജീവിസങ്കേതം കാണാനായെത്തിയത്. ജില്ലയിലെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വന്‍…

മൂന്നുപുരസ്‌കാരങ്ങള്‍ വയനാട് വിഷന്

കലാകാരന്‍മാരുടെ കൂട്ടായ്മ വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗീകാരം നേടി വയനാട് വിഷന്‍ അവതാരകരും റിപ്പോര്‍ട്ടറും.ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കുന്ന സ്വപ്‌നോല്‍സവം 2023 കുടുംബ സംഗമവും പുരസ്‌കാര…

ജോഗിയുടെ പേരിലുള്ള പണപ്പിരിവ് തടയണമെന്ന്

മുത്തങ്ങ സമരത്തില്‍ മരിച്ച ജോഗിയുടെ പേരില്‍ സ്മൃതി മണ്ഡപത്തിന് പ്രസീദ അഴീക്കോടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പണപ്പിരിവിനെതിരെ ഗീതാനന്ദനും സി.കെ. ജാനുവും ജോഗിയുടെ മകനും രംഗത്ത്. സംസ്ഥാനവ്യാപകമായി പണപ്പിരിവ് നടത്തുന്ന സ്‌നേഹക്കൂട്…

പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു

മേപ്പാടി കള്ളാടിപ്പുഴയില്‍ അരണമല ഭാഗത്ത് പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു.ചെന്നൈ അനന്തൂര്‍ സ്വദേശി ഭൂപാലന്‍ (28) ആണ് മരിച്ചത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

എല്ലാ വാര്‍ഡിലും തെരുവ് വിളക്ക്: പദ്ധതിയുമായി മുട്ടില്‍ പഞ്ചായത്ത് 

എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി…

ഗലാദ് ത്രിദിന ക്യാമ്പ് തുടങ്ങി

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഗലാദ്' ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…

കൊന്നിട്ട ഇരയെ വെച്ച് കാത്തിരിന്നിട്ടും കടുവ എത്തിയില്ല:ഭീതി മാറാതെ ഒരു നാട്

ഒരാഴ്ചയായി മീനങ്ങാടി- പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടാനായില്ല. വളര്‍ത്തുമൃഗങ്ങളെ പിടികൂടിയ സിസിയിലും, താഴെ അരിവയലിലും രണ്ട് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കൂട് വെച്ചതിന് ശേഷം കടുവ പ്രദേശത്തേക്ക്…

സംസ്ഥാന വായനോത്സവത്തിന് തുടക്കം

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാനതല വായനാമത്സരം പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഗവേഷണ നിലയം ഹാളില്‍.ടി.രണ്ട് ദിവസത്തെ വായനോത്സവത്തില്‍ പത്മനാഭന്‍, കെ.ആര്‍ മീര, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ്…

മാനിന്റെ ജഢം കൃഷിയിടത്തില്‍ കണ്ടെത്തി

പൂതാടി പഞ്ചായത്ത് തൂത്തിലേരി വളഞ്ചേരി റൂട്ടില്‍ കാരവയല്‍ നെക്കള്ളില്‍ പരിതോഷ്‌കുമാറിന്റെ കൃഷിയിടത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മാനിന്റെ ജഢം കണ്ടെത്തിയത്.വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി ,

ഗുണ്ടികപറമ്പു കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

തിരുനെല്ലി ഗുണ്ടികപറമ്പു കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. കണ്ണൂര്‍ അയ്യന്‍കുന്നില്‍ നവംബര്‍ 13ന് രാത്രി തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കേഡര്‍ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടെന്നാരോപിക്കുന്നതാണ് പോസ്റ്റര്‍.…
error: Content is protected !!