സംസ്ഥാന വായനോത്സവത്തിന് തുടക്കം

0

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാനതല വായനാമത്സരം പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഗവേഷണ നിലയം ഹാളില്‍.ടി.രണ്ട് ദിവസത്തെ വായനോത്സവത്തില്‍ പത്മനാഭന്‍, കെ.ആര്‍ മീര, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തത്സമയ സംപ്രേഷണം വയനാട് വിഷന്‍ പ്ലസില്‍

Leave A Reply

Your email address will not be published.

error: Content is protected !!