ഗുണ്ടികപറമ്പു കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

0

തിരുനെല്ലി ഗുണ്ടികപറമ്പു കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. കണ്ണൂര്‍ അയ്യന്‍കുന്നില്‍ നവംബര്‍ 13ന് രാത്രി തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കേഡര്‍ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടെന്നാരോപിക്കുന്നതാണ് പോസ്റ്റര്‍. ഏറ്റുമുട്ടല്‍ കൊലയ്ക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!