Browsing Category

Newsround

ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം…

മെഗാ ജോബ് ഫെയര്‍ പ്രയാണ്‍ 2k23 നവംബര്‍ 25 ന്

വയനാട്ടിലെ തൊഴില്‍ അന്വേഷിക്കുന്ന 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കായി ഇന്ത്യയിലെയും വിദേശത്തെയും തൊഴിലാവസരങ്ങളെ പരിചയപ്പെടുത്താനും പുതിയ തൊഴില്‍ മേഖലകളെ കുറിച്ച് പഠിക്കുവാനും വേണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മലബാര്‍…

വാഹനപ്രചരണ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഫെഡറേഷന്റെ രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുകിട വാണിജ്യവ്യാപാര മേഖലയിലെ കുത്തകവത്ക്കരണം അവസാനിപ്പിക്കുക,തൊഴിലാളി ദ്രോഹ…

അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശനം കല്‍പ്പറ്റയില്‍

കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോട് റോഡിലുള്ള എന്‍എംഡിസി ഹാളില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30ന് പ്രദര്‍ശനം നടക്കും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ വനിതാ…

മുന്‍ കോണ്‍ഗ്രസ് നേതാവ്  പി.വി ബാലചന്ദ്രന്‍ അന്തരിച്ചു

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി പ്രസിഡണ്ടുമായിരുന്ന പി.വി ബാലചന്ദ്രന്‍ അന്തരിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട്,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ,അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ ബാങ്ക് പ്രസിഡണ്ട്…

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

വെണ്ണിയോട്ട് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. വെണ്ണിയോട് സ്വദേശി അനീഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 2022ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൃത്യത്തിനുശേഷം മുകേഷാണ്…

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം: പ്രാരംഭ യോഗം ചേര്‍ന്നു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് ഡവലപ്‌മെന്റ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേര്‍ന്നു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി അധ്യക്ഷനായിരുന്നു. ജില്ലാ…

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി…

പോക്‌സോ കേസില്‍ വയോധികന് 40 വര്‍ഷത്തെ കഠിന തടവും 35000 രൂപ പിഴയും.

പടിഞ്ഞാറത്തറ തെങ്ങുംമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) എന്നയാള്‍ക്കെതിരെയാണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്.പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം…

ഓണ്‍ലൈന്‍ വായ്പാതട്ടിപ്പ് ബോധവല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കണം ഡിഎംകെ

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയ്യാറാക്കണമെന്ന് ഡി.എം.കെ വയനാട് ജില്ലാ കമ്മിറ്റി. . ലോണ്‍ ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വായ്പയെടുത്ത്…
error: Content is protected !!