കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു; മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്‌സിനേഷന്‍ മുടങ്ങും

0

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്‌സിനേഷന്‍ മുടങ്ങും. കൊവിഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ഇന്ന് അടുത്ത ബാച്ച് വാക്‌സിന്‍ എത്തിയാലേ നാളെ ക്യാംപുകള്‍ പുനരാരംഭിക്കാനാകു. തിരുവനന്തപുരം എറണാകുളമുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!