Browsing Category

Newsround

ആംബുലൻസ് നിരക്ക് ഏകീകരിച്ചു

ആംബുലന്‍സുകള്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിച്ചതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആംബുലന്‍സ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മിനിമം നിരക്കും അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചതെന്നും മന്ത്രി…

നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കല്‍പ്പറ്റയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രസവിച്ചയുടനെ നേപ്പാള്‍ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആണ്‍ സുഹൃത്തിനെയും മാതാപിതാക്കളെയും ആണ് പോലീസ് കസ്റ്റഡിയില്‍…

കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ രാജി വെച്ചു

കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍വയനാട് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ചു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചാണ് രാജി. നിലവിലെ ഡിസിസി നേതൃത്വം പരാജയം. നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് രാജി അറിയിച്ചത്.

ദുരന്ത ബാധിതര്‍ക്ക് ധനസഹായം 30 നകം

അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ദുരന്ത ബാധിതര്‍ക്കും അടിയന്തര ധനസഹായം ഈ മാസം 30 -നകം വിതരണം ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും അടിയന്തര ധനസഹായം വിതരണം…

വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍ വരെ പരിധിയില്‍ സിഗ്‌നല്‍ ലഭിക്കാന്‍ ശേഷിയുള്ള എസ് ബാന്‍ഡ് റഡാര്‍…

വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ:വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി…

പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബത്തേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിവിധ കാരണങ്ങളാല്‍ കുറേക്കാലമായി ജിന്‍സണ്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി…

നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് , അമര്‍ ബാദുര്‍ സൗദ് , റോഷന്‍ സൗദ് എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ്…

കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

വടക്കനാട് പള്ളിവയല്‍ അമ്പതേക്കര്‍ പ്രദേശത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.വനംവകുപ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലും നേരിട്ടും കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെയാണ് ഇന്ന്…

വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ചു.കേണിച്ചിറയില്‍ രണ്ടുപേര്‍ പിടിയില്‍.

വേലിയമ്പം മടാപറമ്പ് ശിവന്‍,പുല്‍പ്പള്ളി ആനപ്പാറ മണി എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.വേലിയമ്പം മടാപറമ്പില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച പിച്ചള കൊണ്ട് നിര്‍മ്മിച്ച വാട്ടര്‍ മീറ്ററുകളും അനുബന്ധ…
error: Content is protected !!