ദുരന്ത ബാധിതര്‍ക്ക് ധനസഹായം 30 നകം
അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ദുരന്ത ബാധിതര്‍ക്കും അടിയന്തര ധനസഹായം ഈ മാസം 30 -നകം വിതരണം ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും അടിയന്തര ധനസഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും പഞ്ചായത്തധിക്യതര്‍.