Browsing Category

Newsround

ശക്തമായ പ്രതിഷേധം; വേഗതാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് വനം വകുപ്പ്

ജനവാസ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച വേഗതാ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ആനയും, കാട്ടുപോത്തും, പന്നിയും, കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്നുമുള്ള നിര്‍ദ്ദേശമടങ്ങിയ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ…

മലയോര ഹൈവേ; മാനന്തവാടിയില്‍ മെയ് 17 മുതല്‍ ഗതാഗത നിയന്ത്രണം

മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തും. നഗരത്തിലെ ഗാന്ധിപാര്‍ക്കു മുതല്‍ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള പണി വെള്ളിയാഴ്ച തുടങ്ങും. മലയോര ഹൈവേയുടെ പ്രവൃത്തി…

നവജാത ശിശുക്കള്‍ക്ക് കുഞ്ഞുടുപ്പുകള്‍ സൗജന്യം; പ്രഖ്യാപനവുമായി ബോചെ

ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കള്‍ക്ക് ഇനിമുതല്‍ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകള്‍ സൗജന്യം. വയനാട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ ജനിക്കുന്ന എല്ലാ വിഭാഗം ഗോത്ര വിഭാഗത്തിലെയും നവജാതശിശുക്കള്‍ക്കാണ് ബോച്ചെയുടെ വസ്ത്ര…

‘ഛായാമുഖി’; വനിത  എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ സംഘടിപ്പിക്കും

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി വനിതാ എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ മെയ് 18, 19 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.കെ.എം.ജെ ജിനചന്ദ്രന്‍…

സാമൂഹ്യ വിരുദ്ധര്‍ വാഴകള്‍ വെട്ടി നശിപ്പിച്ചു

പടിഞ്ഞാറത്തറ പതിനാറാംമൈലിലാണ് പാതി മൂപ്പ് എത്താത്ത വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്. ചക്കാലക്കല്‍ ജോര്‍ജ്, ബിനു കളപ്പുരക്കല്‍, ബഷീര്‍ തോട്ടോളി എന്നിവര്‍ ചേര്‍ന്ന് ഒന്നര ഏക്കറില്‍ കൃഷി ചെയ്ത 1900 വാഴകളില്‍ 800 ഓളം…

സജന സജീവന് മാനന്തവാടിയുടെ ആദരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലി സ്വീകരണം നല്‍കും. 16 ന് വൈകീട്ട് 3 മണിക്ക് സജന സജീവനെ ചൂട്ടക്കടവില്‍ വീടിന് സമീപത്ത് നിന്ന് സ്വീകരിച്ച് മാനന്തവാടി പട്ടണം ചുറ്റി ഗവ. യൂ.പി. സ്‌കൂളില്‍ സമാപിക്കുമെന്ന്…

വേതനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം; മാര്‍ച്ചും ധര്‍ണയും നടത്തി

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത പട്ടിക വര്‍ഗ തൊഴിലാളികളുടെ വേതനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.സി.സി. നിര്‍വാഹക…

മഴ തുടരും; മണിക്കൂറില്‍ 40 കിലോമീറ്റര്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40…

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; മികച്ച കലാസംവിധായകന്‍ സുരേഷ് പുല്‍പ്പള്ളി

2023ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വയനാട് സ്വദേശി സുരേഷ് പുല്‍പ്പള്ളിക്ക്. 'നൊണ' എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്‌കാരം. പുല്‍പ്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പില്‍ സുരേഷ് ശില്പിയും കലാകാരനുമാണ്.…

സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപം; പഞ്ചായത്തിനെതിരെ എല്‍ഡിഎഫ്

നാട്ടില്‍ വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കേ പൂതാടി ഗ്രാമപ്പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരമിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. പൂതാടി…
error: Content is protected !!