Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം
പുല്‍പ്പള്ളി ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് പുല്‍പ്പള്ളി ടൗണിലെ ബിസ്മി വെജിറ്റബിള്‍സ്, യുണെറ്റഡ് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫിസ്, മദേഴസ്മാര്‍ട്ട്, ഭാരത് ബിരിയാണിസ്റ്റോര്‍, ഐടിസി ട്രഡിംഗ് കമ്പനി മാര്‍ക്കറ്റ്…
മലയോര ഹൈവേ നിര്‍മ്മാണം; മാനന്തവാടിയില്‍ ഡിസംബര്‍ 26 മുതല്‍ ഗതാഗത നിയന്ത്രണം
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ 2025 ജനുവരി 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മാനന്തവാടി നഗരസഭ ട്രാഫീക് അഡൈ്വസറി കമ്മറ്റി അറിയിച്ചു. രണ്ടാം ഘട്ട…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; മരിച്ചതായി കണക്കാക്കുന്നത് 298 പേരെ, കണക്ക് പുതുക്കി സര്‍ക്കാര്‍
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കണക്ക് പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 44 പേരെ കാണാതായി. മരിച്ച 254 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 84 പേരെ ഡി.എന്‍.എ.…
മുണ്ടക്കൈ ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം
മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ…
മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം…
മുണ്ടക്കൈ ചൂരല്‍മല ദുരന്തം;രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി…
ഉരുള്‍പ്പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കാതെ, നിര്‍ണായക സമയത്ത് സഹായം പിടിച്ചുവെക്കുന്ന മോദി…
വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും, നിര്‍ണായ സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ നടപടി ദുരന്തബാധിതരോടുള്ള കടുത്ത അനീതിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും, വയനാട്…
കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു.
കുറുവ ദ്വീപിലേക്ക് പാക്കം ചെറിയ മല വഴി സഞ്ചാരികളെ പ്രവേശിപ്പിച്ചു.പാല്‍വെളിച്ചം വഴി പ്രവേശനം തീരുമാനമായില്ല
നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം
കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…
ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായ് കര്‍ണ്ണാടക സ്വദേശി പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുംകാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 276 ഗ്രാം മാജിക് മഷ്‌റൂം എന്ന മയക്ക്മരുന്നും(സിലോസൈബിന്‍)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി.…