Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ; ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം…
രാഹുല്‍ ഗാന്ധി അയോഗ്യന്‍
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയാണ് ഉത്തരവ് . 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ…
ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും.…
ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം…
ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി
ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി, 'നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍'
ഇത്തരമൊരു ഉത്തരവിറക്കിയാല്‍ പല സ്ഥാനപനങ്ങളിലും ആളുകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കുമെന്ന് കോടതി.ആര്‍ത്തവ അവധി…
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധം: സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി…
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത.്ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും…
ഇന്ന് ലോക മാതൃഭാഷാ ദിനം
ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവുംപ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണ്ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണംലക്ഷ്യമിട്ടാണ് 2000 മുതല്‍ ലോകമാതൃഭാഷാ ദിനാചരണം നടത്തുന്നത്.1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ചയുനെസ്‌കോ പ്രഖ്യാപനം.…
കേന്ദ്ര ബജറ്റ്
മാറ്റം പുതിയ സ്‌കീമില്‍ മാത്രം. പഴയ സ്‌കീമിന്റെ സ്ലാബുകളില്‍ മാറ്റമില്ല
12-15 ലക്ഷം വരെ 20 ശതമാനം നികുതി
9-12 ലക്ഷം വരെ 15 ശതമാനം നികുതി
6-9 ലക്ഷം വരെ 10 ശതമാനം നികുതി
3-6 ലക്ഷം വരെ…
ബജറ്റ് അവതരണം ആരംഭിച്ചു
ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്.
ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന്…
ബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം
ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം 10.15ന് ചേരും.
രണ്ടാം നരേന്ദ്ര മോദി…