രാഹുല്‍ ഗാന്ധി അയോഗ്യന്‍

0

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയാണ് ഉത്തരവ് . ‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.വിധിക്ക് മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.സ്‌റ്റേ ഇല്ലെങ്കില്‍ രാഹുലിന് 6വര്‍ഷം മത്സരിക്കാനാവില്ല

Leave A Reply

Your email address will not be published.

error: Content is protected !!