Browsing Category

National

ബ്രിട്ടന്റെ വക ഇന്ത്യയിലേക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ 

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടൺ. രാജ്യം ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഘട്ടത്തിൽ വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യക്ക് സഹായവുമായി എത്തുന്നത്. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്‌സിജൻ എത്തിച്ച ഖത്തർ…

കോവിഷീല്‍ഡ് വാക്സിന്റെ  ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്നാണ് ശുപാര്‍ശ. നിലവില്‍ രണ്ടാമത്തെ ഡോസ് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍…

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍

ഗംഗ, യമുന നദികളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി…

രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക

5,92,182 ആക്ടീവ് കേസുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കർണാടക. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 5,46,129 കേസുകളാണ് നിലവിലുള്ളത്. കർണാടകയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്. 29.6 ശതമാനമാണ്…

രാജ്യത്ത് ഇന്ന് 3,62,727 പേര്‍ക്ക് കൊവിഡ്; 4120 മരണം

രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4120 പേർക് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ്…

വിദേശത്ത് നിന്ന് കൊവിഡ് വാക്‌സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങളുടെ നീക്കം

വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള നീക്കവുമായി സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഒഡിഷ സർക്കാരുകളാണ് വാക്‌സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളെ നേരിട്ട് സമീപിക്കുന്നത്.18 കോടി ഡോസ് കൊവിഡ്…

കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി

രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി. കൊവാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആലോചന. നേരത്തെ 15-18 വയസ്…

കോവിഡ് രോഗികളിലെ ബ്ലാക് ഫംഗസ്; ചികിത്സയ്ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കോവിഡ് രോഗികളില്‍ കണ്ടുവരുന്ന 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍ഗ്ഗനിര്‍ദേശം ഇന്ത്യന്‍ കൗണ്‍സില്‍…

സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കോവിഡ്

ഉത്തര്‍ പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍…

തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മുതല്‍  സമ്പൂര്‍ണ ലോക്ഡൗണ്‍

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ…
error: Content is protected !!