തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

0

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും ആണ് കുറഞ്ഞത്.  കൊച്ചിയില്‍ പെട്രോളിന്  90.56 രൂപയും ഡീസലിന് 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില.

Leave A Reply

Your email address will not be published.

error: Content is protected !!