Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
മുത്തങ്ങ, തോൽപ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളി ശനി ദിവസങ്ങളിൽ (23,24) സന്ദർശകർക്ക് പ്രവേശനം…
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം ഉള്ളതിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നീ…
സുൽത്താൻ ബത്തേരിയിൽ പുലി വീണ്ടും എത്തി
കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കൂടിന് സമീപമാണ് ഇന്ന് പുലർച്ചെ 3:45 ന് വീണ്ടും പുലി എത്തിയത്. ഇത് മൂന്നാം തവണയാണ് പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കുടിന് സമീപം പുലിയെത്തുന്നത്. ഈ മാസം 13-ന് രാത്രിയിൽ എത്തിയ പുലി…
ടൗൺഷിപ്പ് നിർമാണ പുരോഗതി മന്ത്രി ഒ ആർ കേളു വിലയിരുത്തി
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കൽപ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമ്മാണം നടക്കുന്ന ടൗണ്‍ഷിപ്പിന്റെയും മാതൃക വീടുകളുടെയും നിർമ്മാണ പുരോഗതി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു…
സ്കൂള്‍ തുറക്കല്‍; മുന്നൊരുക്ക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് -സ്കൂള്‍ കെട്ടിടത്തിന്റെ…
2025-26 അധ്യയന വര്‍ഷം ജൂണ്‍ 2 ന് തുടങ്ങാനിരിക്കെ ജില്ലയില്‍ മുന്നൊരുക്ക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ സുരക്ഷ, സ്കൂളിന്റെ സുരക്ഷ, പരിസര ശുചീകരണം, ഉച്ച ഭക്ഷണം, യാത്ര സുരക്ഷ, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ…
മഴക്കാല മുന്നൊരുക്കം: സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ.
മഴക്കാല മുന്നൊരുക്ക…
മിന്നല്‍ പരിശോധന:പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് തൊണ്ടര്‍നാട് പഞ്ചായത്തിലെ വി വണ്‍ വെജിറ്റബിള്‍ & ഫ്രൂട്സ് മക്കിയാട്,ചോമ്പാല്‍ ഫ്രഷ് ഫിഷ് മരച്ചുവട് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 20000 രൂപ പിഴ…
കൽപറ്റ മണ്ഡലത്തിലെ മുഴുവൻ അതിദരിദ്രർക്കും ഭൂമിയും രേഖയും അനുവദിക്കാനുള്ള ദൗത്യം തുടങ്ങുമെന്ന് എംഎൽഎ
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ അതിദരിദ്രരായ മുഴുവൻ ആളുകൾക്കും ഭൂമിയും രേഖയും അനുവദിക്കാൻ പ്രത്യേക ദൗത്യം ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎ ടി സിദ്ധിഖ്.
ദൗത്യത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫീസറും നേതൃത്വം…
ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച്…
പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽചെയ്തു.
സുൽത്താൻബത്തേരിയെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽചെയ്തു. സുൽത്താൻബത്തേരി കോട്ടക്കുന്ന് പുതുശേരി പോൾമാത്യുവാണ് ഇത് സംബന്ധിച്ച് റിട്ട് പെറ്റിഷൻ ഫയൽചെയ്തത്. തുടർച്ചയായി പുലിയെത്തി കോഴികളെ…
പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച.ഫലം പ്രസിദ്ധീകരിക്കുക ഉച്ചയ്ക്ക് 3 മണിക്ക്
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും.ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക.
മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. 4,44,707…