Browsing Category

Newsround

ചരിത്രനേട്ടവുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി 65 ലക്ഷം രൂപയുടെ നേട്ടം കേന്ദ്രം കൈവരിച്ചു.ഫാമില്‍ നടപ്പാക്കുന്നതും നിലവില്‍ തുടര്‍ന്നു വരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളായ…

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി.നെല്ലാറച്ചാല്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(35),അബ്ദുള്‍ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അമ്പലവയല്‍ പൊലീസും…

ഇന്നും റെക്കോര്‍ഡ്..സ്വര്‍ണവില 71560 രൂപയായി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,945 രൂപയാണ് ഇന്നലെ 71,360 രൂപയായിരുന്നു പവന്റെ വില. ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000…

പീഡാനുഭവസ്മരണയില്‍ ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ…

കാപ്പ ചുമത്തി നാടുകടത്തി

കല്‍പ്പറ്റ: ലഹരി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണില്‍ KSRTC ബസ്സില്‍ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍…

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണിയാമ്പറ്റ പള്ളിത്താഴയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ ദിയാ ഫാത്തിമയെയാണ്…

ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി

വയനാട് മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയെ കൊണ്ടുപോയി തിരിച്ച് വരുന്ന വഴിക്ക് വൈത്തിരില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നാണ് പരാതി. വാഹനത്തിന്റെ പിന്നില്‍ നിന്ന്…

ഫോസ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വർഷം എസ് എസ് എൽ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്സുകൾ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ…

സ്പ്ലാഷ് 2025

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍, ജില്ലാ ഭരണകൂടം,ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,കേരളം ടൂറിസം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിന്റെ 12-ാം പതിപ്പ് ജുലൈ മാസത്തില്‍ നടക്കും.ജൂലൈ 11,12,13 തിയതികളില്‍ സുല്‍ത്താന്‍…

റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു.

വന്യമൃഗശല്യം;ഏറെപ്രതീക്ഷയോടെ പാൽ വെളിച്ചത്ത്നിർമ്മിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു. നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാർ പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയിൽ മൂന്നരക്കോടി രൂപ മുടക്കി പൂർത്തിയാക്കിയ…
error: Content is protected !!