കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 1905 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 734 പേരാണ്. 78 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത.് ക്വാറന്റീന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.
നിരോധനാജ്ഞ ലംഘിച്ചതിന്് സംസ്ഥാനത്ത് ഞായറാഴ്ച 58 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 124 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന് കൊല്ലം സിറ്റി 20 കോട്ടയം1 ഇടുക്കി 13 തൃശൂര്‍ സിറ്റി 5 മലപ്പുറം കോഴിക്കോട് സിറ്റി 8 കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലം സിറ്റി 26 കോട്ടയം 5 ഇടയ്ക്ക് 5 തൃശൂര്‍ സിറ്റി 30 മലപ്പുറം 37 കോഴിക്കോട് സിറ്റി ഒന്ന് കണ്ണൂര്‍ 20 എങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍,എന്നക്രമത്തില്‍)
തിരുവനന്തപുരം സിറ്റി ( 231, 14,4 )
തിരുവനന്തപുരം റൂറല്‍ (232,184,10)
കൊല്ലം സിറ്റി ( 245,48,19)
കൊല്ലം റൂറല്‍ (762,0,0)
പത്തനംതിട്ട(36,37,7)
ആലപ്പുഴ(70,37,5)
കോട്ടയം (20,27,0)
ഇടുക്കി (31,8,0)
എറണാകുളം സിറ്റി (7,0,0)
എറണാകുളം റൂറല്‍(13,2,1)
തൃശ്ശൂര്‍ സിറ്റി (82,107,16)
തൃശ്ശൂര്‍ റൂറല്‍(8,8,1)
പാലക്കാട് (1,1,0)
മലപ്പുറം (45,75,5,)
കോഴിക്കോട് സിറ്റി (11,7,9)
കോഴിക്കോട് റൂറല്‍ (42,52,0)
വയനാട് (7,0,1)
കണ്ണൂര്‍ (11,30,0)
കാസര്‍ക്കോട് (51,97,0)