അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലെസേഷന്‍ സമാപന സമ്മളനം

0

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലെസേഷന്‍ സമാപന സമ്മേളനം റെവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
പനമരം സെന്റ് ജൂഡ് പള്ളി ഹാളില്‍ 3 ദിവസങ്ങളിലായി പഞ്ചായത്തിലെ ആദിവാസികളുടെ ഭൂമി സംബന്ധിച്ചുള്ള പ്രശ്‌നം, റേഷന്‍ കാര്‍ഡ് ബേങ്ക് രേഖകള്‍ തുടങ്ങി 6000 ത്തോളം പ്രശ്‌നങ്ങള്‍ക്കാണ് 3 ദിവസത്തെ അദാലത്തില്‍ പരിഹാരം കണ്ടത്.ഇ സാക്ഷര പദ്ധതി നടപ്പില്‍ വരുത്താനുള്ള പദ്ധതിയാണ് അടുത്ത റവന്യൂ വകുപ്പിന്റെ പരിഗണനയിലുള്ളത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍.ജില്ലാ കലക്ടര്‍, ഗീത സബ് കലക്ടര്‍ ശ്രീലക്ഷമി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പറക്കാലായില്‍ . എ.ഡി എം ഷാജു. കെ.ടി. സുബൈര്‍, ബെന്നി . തുടങ്ങിയവര്‍ പങ്കെടുത്തു.

വയാട് ജില്ലയിലെ മലയോര മേഖലയിലെ അംഗങ്ങള്‍ക്ക് പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അദേഹഠഞ്ഞു. 2500 പേരാണ് വിവിധ ആവിശ്യങ്ങളുമായി എത്തിയത് ഇതില്‍ 80% ത്തോളം പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയതായി മാന്ത്രി പറഞ്ഞു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍. പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍.ജില്ലാ കലക്ടര്‍, ഗീത സബ് കലക്ടര്‍ ശ്രീലക്ഷമി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പറക്കാലായില്‍ . എ.ഡി എം ഷാജു. കെ.ടി. സുബൈര്‍, ബെന്നി . തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ജില്ലയില്‍ ഇ സാക്ഷരത പദ്ധതി നടപ്പില്‍ വരുത്തും.

Leave A Reply

Your email address will not be published.

error: Content is protected !!