Browsing Tag

kerala news

വിദേശ സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് വിദേശ സമ്പര്‍ക്കമില്ലാത്ത 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത്…

ഒമിക്രോണിനെ അകറ്റി നിര്‍ത്താം… പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത വേണം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.…

ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്കു വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങളുടെ…

വാക്‌സിന്‍ തീയതിയില്‍ തെറ്റുണ്ടോ? തിരുത്താന്‍ അവസരം

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച തീയതി, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അവസരം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ശരിയായ തീയതി…

കേരളത്തില്‍ വീണ്ടും കോവിഡ് കോവിഡ് വ്യാപന സാധ്യത; മുന്നറിയിപ്പ്

ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ആശങ്ക. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആളുകള്‍…

സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്സി തൊഴിലാളികളും ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 30ന് പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ അറിയിച്ചു. ഇന്ധന വിലയും അനുബന്ധ ചിലവുകളും വര്‍ധിച്ചതിന് ആനുപാതികമായി ഓട്ടോ ടാക്സി…

പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം; ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം

സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന് പുറത്ത് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10…

ഒമിക്രോണ്‍: കൂടുതല്‍ ജാഗ്രത വേണം- ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്രിസ്തുമസ് ന്യൂ-ഇയര്‍ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശമിറക്കിയേക്കും. ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള…

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍…

ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; മൂന്നാം തരംഗ ഭീതി അറിയിച്ച് വിദ്ഗധര്‍

ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദ്ഗധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കി.…
error: Content is protected !!