Browsing Tag

ബത്തേരി

കര്‍ഷകര്‍ക്ക് ഉപകാരമില്ല; നശിക്കുന്നത് കോടികളുടെ മുതല്‍

ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിന്നായി ബത്തേരി അമ്മായിപ്പാലത്ത് ആരംഭിച്ച കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ നശിക്കുന്നത് കോടികളുടെ മുതല്‍. ശീതീകരിച്ച സംഭരണ ശാല, അഗ്രോ ഇന്‍ടസ്ട്രിയല്‍ മില്ല്, 2 ശീതകരണ വാഹനങ്ങള്‍ തുടങ്ങിയവയാണ് വര്‍ഷങ്ങളായി…

കടുവാ ഭീതിയില്‍ ബത്തേരി കട്ടയാട്

കടുവാ ഭീതിയില്‍ ബത്തേരി കട്ടയാട് പ്രദേശം. കഴിഞ്ഞദിവസം ജനവാസമേഖലയായ എകെജി നഗറില്‍ പ്രദേശവാസിയായ വീട്ടമ്മയാണ് കടുവയെ കണ്ടത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കാടുമൂടി കിടക്കുന്ന ഭൂമിയില്‍ കടുവ കാട്ടുപന്നിയെ പിടികൂടി…

പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം; ഉപവാസമാരംഭിച്ചു

ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുവല്‍സരദിനത്തില്‍ നെന്മേനി പഞ്ചായത്ത് ഭരണസമിതി ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുില്‍ ഉപവാസം സമരം നടത്തി. ലാന്റ് അസൈന്റ്മെന്റ് പട്ടയങ്ങളിലെ ചട്ടങ്ങള്‍ക്ക് ബാധകമായ…

ചുമരില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

ബത്തേരിയില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ചുമര്‍ചിത്രം ശ്രദ്ദേയമാകുന്നു. സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിഎച്ച്എസ് സി വിഭാഗം എന്‍എസ്എസ് വാളണ്ടിയേഴ്സാണ് വ്യ്ത്യസ്ത നിറക്കൂട്ടുകളില്‍ സ്‌കൂള്‍ ചുമരില്‍ മനോഹരമായ ചിത്രങ്ങള്‍…

കൊയ്തിട്ട നെല്ല് കാട്ടാനകള്‍ നശിപ്പിച്ചു

പാടത്ത് കൊയ്തിട്ട നെല്ല് കാട്ടാനകള്‍ നശിപ്പിച്ചു. ബത്തേരി മൈസൂര് ദേശീയ പാതയോട് ചേര്‍ന്നുള്ള കല്ലൂര്‍ 67 നെല്ലാത്താനത്ത് സന്തോഷിന്റെ വയലിലെ നെല്ലാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ ചവിട്ടിമെതിച്ചത്. വന്‍തുക ചെലവഴിച്ച് രാപ്പകല്‍ കാവലിരുന്നാണ് കൃഷി…

അടച്ചുറപ്പുള്ള വീട് വേണം, വൈദ്യുതി വേണം, ഈ ലാപ് ടോപ്പുകള്‍ എന്തു ചെയ്യും…?

പഠിക്കാന്‍ ലാപ് ടോപ് ലഭിച്ചു. പക്ഷെ കോളനിയില്‍ വൈദ്യുതി ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബത്തേരി ചെതലയം കൊമ്പന്‍മൂല കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ നിന്നും വിദ്യാകിരണം പദ്ധതിയിലൂടെ ലാപ് ടോപ്പുകള്‍ ലഭിച്ചത്.…

വായ്പാ വാഗ്ദാനം: ലക്ഷങ്ങള്‍ തട്ടി; ബത്തേരിയില്‍ യുവതി അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. ബത്തേരി കുറുക്കന്‍ വീട്ടില്‍ നഫീസുമ്മ എന്ന തസ്ലീമ (47) യെയാണ്് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ…

ബത്തേരിയില്‍ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

ബത്തേരിയില്‍ ഹാഷിഷ് ഓയിലുമായി 4 യുവാക്കള്‍ പിടിയില്‍. കൊടുവള്ളി താഴേപടനിലം കുടുംബോട്ടില്‍ മുഹമ്മദ് ഫായിസ ്(22), നായ്ക്കട്ടി നിരപ്പം മഠത്തുംകുഴിയില്‍ സല്‍മാന്‍(27), സാലുഫായിസ്(23), താമരശേരി പരപ്പന്‍പൊയില്‍ കല്ലാരംകാട്ടില്‍ കെ കെ റിയാസ് (30)…

ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണം; യാത്രക്കാര്‍ ദുരിതക്കയത്തില്‍

ബത്തേരി താലൂക്ക് ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തം. പൊലിസ് സ്റ്റേഷന്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന റോഡ് വീതികുറഞ്ഞതും, പൊട്ടിപൊളിഞ്ഞതും കാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി ദിവസവും…
error: Content is protected !!