സ്വര്‍ണവില നേരിയ വര്‍ധനവ്

0

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിഞ്ഞ ശേഷം ചൊവ്വാഴ്ച നേരിയ തോതില്‍ വര്‍ധിച്ചു. പവന് 200 രൂപ കൂടി 37 800 രൂപയായി. 4225 രൂപയാണ് ഗ്രാമിന് വില. പവന്‍വില 42,000 രൂപയിലേക്ക് ഉയര്‍ന്ന ശേഷം 4,400 രൂപ വരെ കുറഞ്ഞ് 37600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31 വരെ തുടര്‍ച്ചയായ നാലു ദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് 200 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത

Leave A Reply

Your email address will not be published.

error: Content is protected !!