Browsing Tag

wayanad news

ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിപ്പിക്കലാണെന്ന് പരാതി

വന്യമൃഗ ശല്യം രൂക്ഷമായ മൂടക്കൊല്ലിയില്‍ വനം വകുപ്പ് നടത്തിയ ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിക്കലാണെന്ന് പരാതി. ആനകള്‍ ട്രഞ്ച് മറിക്കടന്ന് എത്തുന്ന ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയതിലാണ് വ്യാപക ക്രമക്കേടും ഉദ്യോഗസ്ഥര്‍ അഴിമതി…

കൊടും ചൂടിന് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വയനാട് ഉള്‍പ്പെടെ ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം

ശ്രീമാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റി. ഇന്ന് ഉച്ചക്ക് പ്രസാദ ഊട്ട് വൈകുന്നേരം 6.15-ന് ദീപാരാധന 7 മണിക്ക് പ്രാദേശിക…

റേഷന്‍ വിതരണം ഇന്നുകൂടി

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി മാത്രം. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം തടസപ്പെട്ടത്. നിരവധി പേര്‍ റേഷന്‍ വാങ്ങാന്‍ ബാക്കി നില്‍ക്കെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ മെഷീന്‍ തകരാറിലായതോടെ…

വരകള്‍ക്കൊപ്പം ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച് സാജിത വയനാട്

യാത്രകള്‍ക്കിടയില്‍ സാജിത ഒപ്പിയെടുത്ത വയനാടന്‍ കാഴ്ചകളുടെ പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമിയിലാണ് നടക്കുന്നത്. ഏപ്രില്‍ 6 വരെ നടക്കുന്ന പ്രദര്‍ശനം ഏറെ ശ്രദ്ധേയവുമാണ്.കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചിത്രകലയില്‍ പ്രാവിണ്യം നേടിയ…

ലഹരി വേട്ട: ഒരാഴ്ചക്കിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 91 കേസുകള്‍

നിരോധിത മയക്കുമരുന്നു കടത്തും ഉപയോഗവും വില്‍പ്പനയും തടയുക എന്ന ലക്ഷ്യവുമായി ജില്ലയില്‍ ഒരാഴ്ചയായി നടത്തിയ നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി ഡോ.…

വയനാട് ജില്ലയില്‍ ഇന്ന് 1344 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (27.01.22) 1344 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 810 പേര്‍ രോഗമുക്തി നേടി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1339 പേർക്ക്  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതിനുപുറമെ   ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 5 പേർക്കും…

കോവിഡ് വ്യാപനം; സായാഹ്ന ഒപി പരിശോധന നിര്‍ത്തിവെച്ചു

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ മാറ്റി നിയമിച്ചതിനാല്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപി പരിശോധന ഇന്നുമുതല്‍ ഒരു അറിയിപ്പ്…

ലളിത ജീവിതം നയിച്ച രാഷ്ട്രീയ കാരണവര്‍ക്ക് വിട

വയനാട്ടിലെ മുതിർന്ന സിപിഎം നേതാവും കാൽ നൂറ്റാണ്ടിലധികം സി.പി.എം. ജില്ലാ സെക്രട്ടറിയുമായിരുന്നു പി.എ. മുഹമ്മദിന്റെ നിര്യാണത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻറ് മീഡിയ പേഴ്സൻസ് യൂണിയൻ (കെ.ആർ. എം. യു ) വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ഇടത്…

കോവിഡ് രോഗികള്‍ ഉയരുന്നു; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് കേസുകള്‍ക്കായി മാറ്റി വെക്കണം. · വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. · പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ജില്ലയില്‍ ഒമിക്രോണ്‍…
error: Content is protected !!